പിണറായി വിജയനെ അഭിനന്ദനമറിയിച്ച് നടൻ മമ്മൂട്ടി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ പിണറായി വിജയനെ അഭിനന്ദിച്ച് സമൂഹത്തിന്റെ വിവിധ തുറയിലുള്ളവര്‍ രംഗത്ത് എത്തുകയാണ്. ഇപ്പോള്‍ പിണറായിയെ അഭിനന്ദിച്ച് മമ്മൂട്ടിയും രംഗത്ത് എത്തി.

ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയുടെ പോസ്റ്റ്. പിണറായി വിജയന് കൈ കൊടുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ഇങ്ങനെ എഴുതുന്നു -‘നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍’

നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍

 

Top