ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്‍ കമല്‍ഹാസന്‍ കേരളത്തിലും മത്സരിക്കാനുള്ള സാധ്യത സജീവമാകുന്നു. തമിഴ് നാടിനു പുറമെ കേരളത്തിലും മത്സരിക്കാന്‍ കമല്‍ ആഗ്രഹിച്ചാല്‍ , പരിഗണിക്കുമെന്ന സൂചനയാണ് ഇടതുപക്ഷ കേന്ദ്രങ്ങള്‍ നല്‍കുന്നത്. കമലിനെ പോലെ ഉയര്‍ന്ന ബോധമുള്ള ഒരാള്‍ , പാര്‍ലമെന്റില്‍ ഉണ്ടാകണമെന്നു തന്നെയാണ് , പിണറായി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ആഗ്രഹിക്കുന്നത്. (വീഡിയോ കാണുക).