മോഹൻലാൽ മമ്മൂട്ടിയുടെ ലെവൽ ഇല്ല : സോഷ്യൽ മീഡിയയിൽ വൈറൽ ആയി നടൻ ദേവന്റെ വാക്കുകൾ

ലോകത്തെ മികച്ച പത്തു നടൻമാർ എടുത്താൽ അതിൽ മമ്മൂട്ടി ഉണ്ടാകും എന്നാൽ മോഹൻലാൽ ആ ലെവലിൽ എത്തില്ല എന്ന പരാമർശവുമായി നടൻ ദേവൻ. ഒരു സ്വകര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദേവന്റെ വിവാദ പരാമർശം. ദേവന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയകളിൽ നിരവധി ചർച്ചകളാണ് ഉണ്ടാക്കിയത്.

മമ്മൂട്ടി മോഹൻലാൽ ഫാൻസ്‌ തമ്മിൽ വലിയ സോഷ്യൽ മീഡിയ സംഘർഷത്തിലേക്ക് വരെ എത്തിയിരുന്നു. പ്രസ്ഥാവന വയറൽ ആയതിനു ശേഷം ദേവൻ ഇത് വരെ ഒന്നും പ്രതികരിച്ചിട്ടില്ല.

Top