actor aravind swami against shashikala

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയാകാനൊരുങ്ങുന്ന ജയലളിതയുടെ തോഴി ശശികലയ്‌ക്കെതിരെ തമിഴ്‌നടന്‍ അരവിന്ദ് സ്വാമി.

ഏകാധിപത്യതീരുമാനങ്ങള്‍ എടുക്കാന്‍ ഇത് രാജഭരണകാലമല്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ജനങ്ങളെ ഭരിക്കുന്നവരെയല്ല, ജനങ്ങളെ സേവിക്കുന്നവരെയാണ് നമുക്ക് വേണ്ടതെന്നും അരവിന്ദ് സ്വാമി കുറിച്ചു.

നേരത്തേ കമലഹാസനും ശശികലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

Top