നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു

തൊടുപുഴ : ചലച്ചിത്ര താരം അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ്.
പൊറിഞ്ഞു മറിയം ജോസ്, അയ്യപ്പനും കോശിയും എന്നിവയാണ് സമീപകാല സിനിമകൾ. ടി വി സീരിയലിലൂടെയും, ഷോയിലൂടെയും ഇദ്ദേഹം ശ്രദ്ധ നേടിയിരുന്നു.

Top