ആക്ഷന്‍ സ്പൈ ചിത്രം ‘കിങ്സ് മാന്‍ ഗോള്‍ഡന്‍ സര്‍ക്കിള്‍’ പോസ്റ്റര്‍ എത്തി

മാത്യു വാനിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആക്ഷന്‍ സ്പൈ ചിത്രമാണ് കിങ്സ് മാന്‍ ഗോള്‍ഡന്‍ സര്‍ക്കിള്‍.

കിങ്സ് മാന്‍ ഗോള്‍ഡന്‍ സര്‍ക്കിള്‍ പുതിയ പോസ്റ്റർ പുറത്തു വന്നു.

മാത്യു വാനും ജെയ്ന്‍ ഗോള്‍ഡ് മാനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ടറോണ്‍ ഏസ്റ്റണ്‍, ജൂലിയന്‍ മൂര്‍, ഹാലി ബെറി, എഡ്വേര്‍ഡ് ഹോള്‍ക്രോഫ്റ്റ്, പെഡ്രോ പാസ്കല്‍ എന്നിവര്‍ പ്രധാന വേഷത്തിൽ എത്തുന്നു.

Top