രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറി; ഡോക്ടര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയതിനു ഡോക്ടര്‍ക്കെതിരെ നടപടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ റസിഡന്റ് ഡോക്ടറായ അനന്തകൃഷ്ണനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ഡോക്ടര്‍ മോശമായി പെരുമാറുന്ന വീഡിയോ രോഗിയുടെ ബന്ധു കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

 

Top