മൂന്ന് കോടിരൂപയോളം വിലമതിക്കുന്ന കഞ്ചാവ് തോട്ടം നശിപ്പിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ഒരേക്കര്‍ വരുന്ന കഞ്ചാവ് തോട്ടം നശിപ്പിച്ചു. അട്ടപ്പാടിയിലെ ഗൊട്ടിയാര്‍കണ്ടിയിലാണ് സംഭവം. വിപണിയില്‍ മൂന്ന് കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് നശിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

പൊലീസും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നാനൂറോളം കഞ്ചാവ് ചെടികള്‍ നശിപ്പിച്ചത്.

Top