ടെയ്ലര്‍ പെറിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘അക്രി മോണി’യുടെ പോസ്റ്ററുകൾ എത്തി

ടെയ്ലര്‍ പെറിയുടെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമാണ് അക്രി മോണി.

ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പുറത്തെത്തി.

മെലിന്‍ഡ , റോബര്‍ട്ട് എന്നീ കഥാപാത്രങ്ങളിലൂടെ വൈവാഹിക ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ആവിഷ്കരിച്ചിരിയ്ക്കുന്നത്.

ടരാജി പി ഹെന്‍സണും ലിറിക് ബെന്റുമാണ് പ്രധാനവേഷത്തിലെത്തുന്നത്.

ഡാനിയേല നിക്കോളൈറ്റ്, ടിക സംപ്റ്റര്‍, ജാസ്മെന്‍ സൈമണ്‍ എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രം മാര്‍ച്ച് മുപ്പതിന് തീയേറ്ററുകളിലെത്തും.

Top