കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം

acid attack

കോഴിക്കോട്: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്കുനേരെ ആസിഡ് ആക്രമണം.കോഴിക്കോട് കാരശ്ശേരിയിലാണ് സംഭവം.

യുവതിയെ കുത്തിപ്പരിക്കേല്‍പിക്കുകയും ആസിഡ് ഒഴിക്കുകയുമായിരുന്നു. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Top