ഏയ്‌സര്‍ ഇന്ത്യയുടെ ഓണം ഓഫര്‍ ഈ മാസം 21 വരെ

രാജ്യത്തെ ഏറ്റവും വലിയ ടെക്‌നോളജി ബ്രാന്‍ഡുകളില്‍ ഒന്നായ ഏയ്‌സര്‍ ഇന്ത്യ പ്രഖ്യാപിച്ച ഓണം ഓഫര്‍ ഈ മാസം 21 വരെ തുടരും. ലാപ്‌ടോപ്പുകള്‍ക്കും പ്രത്യേക ഓഫറുകള്‍ ഏസര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആസ്പയര്‍ 5, ആസ്പയര്‍ 3, സ്വിഫ്റ്റ് 3, നൈട്രോ 5 എന്നിവയുള്‍പ്പെടെയുള്ള ലാപ്ടോപ്പുകളുടെ ശ്രേണിയിലുള്ളവയ്ക്കാണ് ഓഫര്‍. ഒരു രൂപയ്ക്ക് രണ്ടുവര്‍ഷത്തെ എക്സ്റ്റന്റ് വാറണ്ടി, ബ്ലൂടൂത്ത് ടവര്‍ സ്പീക്കര്‍ 2.1, ആക്സിഡന്റല്‍ ഡാമേജ്പ്രൊട്ടക്ഷന്‍, ഈസി, ഇഎംഐ ഓപ്ഷനുകള്‍ തുടങ്ങിയ ഓഫറുകളില്‍ ലഭ്യമാണ്.

Top