ആസെര്‍ ആസ്പയര്‍ 5എസ്, സ്വിഫ്റ്റ് 3 നോട്ട്ബുക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു

സ്‌പെയര്‍ 5എസ്, സ്വിഫ്റ്റ് 3 നോട്ട്ബുക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്വിഫ്റ്റ് 3 നോട്ട്ബുക്കിന് 64,999 രൂപയാണ് വില. റീടെയില്‍ സ്റ്റോറുകളിലും മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലും ഫോണ്‍ ലഭ്യമാണ്.

15.6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ആസ്പയര്‍ 5എസിന് ഉള്ളത്. ട്രൂഹാര്‍മണി ടെക്‌നോളജിയും ഡോള്‍ബി ഓഡിയോയും ലാപ്‌ടോപ്പില്‍ ഉണ്ട്.

15.6 ഇഞ്ച് അല്ലെങ്കില്‍ 14 ഇഞ്ച് വാരിയന്റുകളുള്ള ഡിസ്‌പ്ലേയാണ് സ്വിഫ്റ്റ് 3ക്ക് ഉള്ളത്. 8 ജിബി ഡിഡിആര്‍ 4 റാം സ്റ്റോറേജുള്ള ലാപ്‌ടോപ്പിന്റെ സ്‌റ്റോറേജ് 512 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്.

Top