കെവിന്‍ കൊലക്കേസില്‍ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

KEVIN

കോട്ടയം: കെവിന്‍ കൊലക്കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. റിയാസ്, നിയാസ്, ഇഷാന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.

Top