തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിമാറ്റി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിമാറ്റി. ശ്രീകാര്യം സ്വദേശി എബിയാണ് അക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ എബിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് വധക്കേസിലെ പ്രതിയാണ് എബി.

Top