ഇരട്ട കൊലക്കേസ് പ്രതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ; പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇരട്ട കൊലക്കേസ് പ്രതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍.മണിച്ചനെന്ന വിഷ്ണു മരിച്ച സംഭവത്തിലാണ് വിഷ്ണുലാല്‍, അരുണ്‍ രാജ് എന്നിവര്‍ അറസ്റ്റിലായത്.കൊലപാതകം ആസൂത്രിതമായിരുന്നെന്നും മദ്യ ലഹരിയില്‍ പാടിയ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അന്വേഷണസംഘം പറഞ്ഞു.മണിച്ചന്റെ സുഹൃത്ത് ഹരികുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Top