തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സിയ്ക്ക് പിന്നില്‍ ബൈക്ക് ഇടിച്ചു; രണ്ട് മരണം

acci

തിരുവനന്തപുരം : പൂജപ്പുരയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ രാജന്‍ (36), ഫ്രിന്‍സ് (21) എന്നിവരാണ് മരിച്ചത്. ഇരുവരും പേയാട് സ്വദേശികളാണ്.

കാറിനെ മറികടക്കാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആര്‍ടിസി ബസിനടിയിലാവുകയായിരുന്നു .

Top