ശബരിമലയില്‍ കാറും ബസ്സും കൂട്ടിയിടിച്ചു;4 തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല പാതയില്‍ തുലാപ്പള്ളിക്ക് സമീപം കാറും ബസ്സും കൂട്ടിയിടിച്ചു. അപകടത്തില്‍ നാല് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എരുമേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top