വാഹനാപകടത്തില്‍ യുവാവ് മരിച്ചു

തൃശൂര്‍: അഷ്ടമിച്ചിറയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.അമ്ബഴക്കാട് മരുതുവിളയില്‍ ദീപക് (23) ആണ് മരിച്ചത്.

ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണ യുവാവ് മറ്റൊരു വാഹനമിടച്ചാണ് മരിച്ചത്.

Top