നന്നാക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞു വീണു; ഒരു മരണം

കോഴിക്കോട്: ബാലുശ്ശേരി മണ്ണാമ്പൊയിലില്‍ കിണര്‍ ഇടിഞ്ഞു വീണു ഒരാള്‍ മരിച്ചു. കടുക്കാം പൊയില്‍ ശ്രീനിവാസനാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുതുക്കുടി വിജയന്റെ കിണര്‍ നന്നാക്കുന്നതിനിടെയാണ് അപകടം.

Top