കാറും ലോറിയും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു; 2പേര്‍ക്കു ഗുരുതര പരിക്ക്

-accident

തൃശൂര്‍: പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.

ഇന്നോവ കാറും ടിപ്പര്‍ ലോറിയും കുട്ടിയിച്ചാണ് അപകടമുണ്ടായത്. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. തിരൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top