മംഗളൂരുവിരില്‍ സ്‌കൂള്‍ ബസിനു മുകളില്‍ മരം വീണ് അപകടം. . .

നന്തൂര്‍: മംഗളൂരുവിലെ നന്തൂരില്‍ സ്‌കൂള്‍ ബസിനു മുകളില്‍ മരം വീണ് അപകടം. ബുധനാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്.

അപകട സമയത്ത് ബസില്‍ പതിനേഴോളം കുട്ടികള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിനു പുറമെ കര്‍ണാടകയും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുകയാണ്.

Top