സ്‌കൂള്‍ബസ് കടയിലേയ്ക്ക് ഇടിച്ചു കയറി അപകടം; നിരവധി കുട്ടികള്‍ക്ക് പരിക്ക്

accident

തിരുവനന്തപുരം: തിരുവനന്തപുരത്ത് കേരളാദിപുരത്ത് സ്‌കൂള്‍ബസ് കടയിലേയ്ക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്ക്. നാലാഞ്ചിറ സര്‍വ്വോദയ വിദ്യാലയത്തിലെ സ്‌കൂള്‍ബസാണ് അപകടത്തില്‍പെട്ടത്.

Top