പാലാ-തൊടുപുഴ റോഡിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച്‌ മരണം

accident

കോട്ടയം: പാലാ-തൊടുപുഴ റോഡിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച്‌ മരണം. വിഷ്ണു രാജ്, വിജയ് രാജ്, ജോബിന്‍ കെ ജോര്‍ജ്, എം ബി ഉല്ലാസ്‌, സുധി ജോര്‍ജ്ജ്‌ എന്നിവരാണ് മരിച്ചത്. കടനാട് സ്വദേശികളാണ് അപകടത്തിൽ പെട്ടത്.

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ അടുത്തുള്ള വീട്ടിലേയ്ക്ക് കയറി. പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലാണ്‌

Top