ആറ്റിങ്ങലില്‍ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

accident

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ആറ്റിങ്ങല്‍ രാമച്ചംവിള ജംഗ്ഷന് സമീപം ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം സംഭവിച്ചത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Top