മലപ്പുറത്ത് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് മൂന്ന് മരണം

accident

വളാഞ്ചേരി: മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം. വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ലോറി മറിഞ്ഞായിരുന്നു അപകടമുണ്ടായത്. മരിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top