കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാറിടിച്ചു; രണ്ടു പേരുടെ നില ഗുരുതരം

കൊല്ലം: കൊല്ലത്ത് അഞ്ചലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാറിടിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ പെട്ടത് ഏറം ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. കുട്ടികളുടെ അമ്മമാര്‍ക്കും പരിക്കേറ്റു.

Top