വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ലോറി പാഞ്ഞുകയറി അപകടം; നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഇടുക്കി: ഇടുക്കി അറുപത്തിയാറാം മൈലില്‍ വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top