കൊച്ചിയിന്‍ നിന്നും തമിഴ്നാട്ടിലേയ്ക്കു പോയ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

accident

കൊച്ചി: തൃപ്പൂണിത്തുറ സ്വദേശിയായ പെണ്‍കുട്ടിയ കാണാതായ സംഭവം അന്വേഷിക്കുന്നതിനായി കൊച്ചിയിന്‍ നിന്നും തമിഴ്നാട്ടിലേയ്ക്കു പോയ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.

പെണ്‍കുട്ടിയുടെ ബന്ധുവും തൃപ്പൂണിത്തുറ സ്വദേശിയുമായ ഹരിനാരായണനാണ് മരിച്ചത്. അപകടത്തില്‍ എഎസ്ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എഎസ്ഐ വിനായകന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ രാജേഷ്, അര്‍നേള്‍ഡ്,ഡിനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Top