എറണാകുളത്ത് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; സ്ത്രീ മരിച്ചു

accident

കൊച്ചി: എറണാകുളത്ത് ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു. പിറവത്തിനടുത്ത് പാഴൂരിലാണ് അപകടം ഉണ്ടായിരിക്കുന്നത്.

പിറവം പാലച്ചുവട് സ്വദേശി ജയശ്രീ ഗോപാലനാണ് മരിച്ചത്. ജയശ്രീക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top