പത്തനംതിട്ടയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഡ്രൈവര്‍ മരിച്ചു

accident

അടൂര്‍: പത്തനംതിട്ട കടമ്പനാട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. അടൂര്‍ വയലാ സ്വദേശി മധുവാണ് മരിച്ചത്. ഞായറാഴ്ച രാവിലെ മണ്ണടിതാഴത്ത് ആലുംമൂട്മുക്കിലായിരുന്നു അപകടമുണ്ടായത്.

Top