കണ്ണൂരില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

accident

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തോട്ടട സ്വദേശികളായ ബാബു, കൃഷ്ണന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Top