മധ്യപ്രദേശില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്നു കുട്ടികളുള്‍പ്പെടെ 12 പേര്‍ മരിച്ചു

accident

ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു കുട്ടികളുള്‍പ്പെടെ 12 പേര്‍ മരിച്ചു.

തിങ്കളാഴ്ച രാത്രിയില്‍ രാംഗ്രാഹ് ഗ്രാമത്തില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.
ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിലകേശ്വര്‍ കോളനിക്കു സമീപമുള്ളവരാണ് മരിച്ചതെന്നാണ് പൊലീസ് പറഞ്ഞത്.

Top