പാലായില്‍ ആംബുലന്‍സ് ബൈക്കിലിടിച്ച് അപകടം; വയോധികന്‍ മരിച്ചു

accident

പാലാ: കോട്ടയം പാലായില്‍ ആംബുലന്‍സ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു.

പാലാ വാഴേപ്പറമ്പില്‍ ശേഖരന്‍ (65) ആണ് മരിച്ചത്. മറ്റൊരു അപകടത്തില്‍ പരിക്കേറ്റ ശബരിമല തീര്‍ഥാടകനുമായി പോയ ആംബുലന്‍സാണ് ബൈക്കില്‍ ഇടിച്ചതെന്നാണ് പൊലീസ് പറഞ്ഞത്.

Top