കോവളം ബൈപ്പാസില്‍ മിനി ലോറി മൂന്ന് ബൈക്കുകളില്‍ ഇടിച്ച് അപകടം; ഒരു കുട്ടി മരിച്ചു

accident

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവളം ബൈപ്പാസില്‍ നിയന്ത്രണം വിട്ട മിനി ലോറി മൂന്ന് ബൈക്കുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. ആറു വയസ്സുകാരി ചന്ദനയാണ് മരിച്ചത്. ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടില്‍ നിന്നും മീനുമായി വന്ന മിനിലോറിയാണ് അപകടത്തില്‍ പെട്ടത്.

Top