കോഴിക്കോട് കാര്‍ വൈദ്യുതി തൂണിലിടിച്ച് അപകടം; ഒരാള്‍ മരിച്ചു

accident

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മേലൂര്‍ സ്വദേശി ശ്രീജിത്താണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.

Top