വയനാട് ചുരത്തില്‍ ജീപ്പ് മറിഞ്ഞ് അപകടം; യുവതി മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

accident

കല്‍പ്പറ്റ: വയനാട് ചുരത്തിലെ വ്യൂ പോയിന്റിന് സമീപത്ത് വെച്ച് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു.

അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വയനാട് പടിഞ്ഞാറത്തറ സ്വദേശിനി ഹസീന (35) ആണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top