കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

accident

കണ്ണൂര്‍: കണ്ണൂര്‍ പിലാത്തറയില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തളിപ്പറമ്പ് പൂവം സ്വദേശി ടോം ചാക്കോ ആണ് അപകടത്തില്‍ മരിച്ചത്.

Top