തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

accident

തിരുവനന്തപുരം: തിരുവനന്തപുരത്ത് തമ്പാനൂര്‍ വലിയശാലയ്ക്കു സമീപം വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. റസ്സല്‍പുരം സ്വദേശി സാംജി കുമാറും മകളുമാണ് മരിച്ചത്.

ടിപ്പര്‍ ലോറി ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. സംഭവത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Top