കൊല്‍ക്കത്തയില്‍ പാലം തകര്‍ന്ന് അപകടം; നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

MAJERHART-BRIDGE

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പാലം തകര്‍ന്ന് അപകടം. ഡയമണ്ട് ഹാര്‍ബര്‍ റോഡിലെ മജെര്‍ഹട്ട് പാലമാണ് തകര്‍ന്നു വീണത്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന.

Top