സലാല സനായിയ്യ മേല്‍പാലത്തില്‍ വാഹനാപകടം ; മലയാളി മരിച്ചു

-accident

സലാല: സലാല സനായിയ്യ മേല്‍പാലത്തില്‍ ഇന്ന് പുലര്‍ച്ചെ നടന്ന വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളിയായ പാലക്കാട് ഒറ്റപ്പാലം കോതക്കുറിശ്ശി സ്വദേശി അമ്പലങ്കുന്നത്ത് സെയ്തലവി(60) ആണ്. ബംഗ്ലാദേശ് സ്വദേശി മെഹ്താബ് മിയയാണ് മരിച്ച മറ്റൊരാള്‍.

Top