പാലക്കാട് ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ചു രണ്ട് മരണം

പാലക്കാട്: വടക്കഞ്ചേരി കരിപ്പാലിയിൽ ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ മൂന്ന് കുട്ടികളുമുണ്ട്.

അപകടത്തിൽപ്പെട്ടത് ആലപ്പുഴ സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം.

Top