മഹാരാഷ്ട്രയില്‍ ബസ് വാനിലിടിച്ച് അപകടം, ഒമ്പതു പേര്‍ മരിച്ചു

ACCIDENT

മുംബൈ: പൂനെ-നാസിക് ഹൈവേയില്‍ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചു.

15 പേര്‍ക്കു പരിക്കേറ്റു. മഹാരാഷ്ട്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് നിര്‍ത്തിയിട്ടിരുന്ന ടെംപോ വാനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ത്രൈംബകേശ്വറില്‍ നിന്നു പൂനയ്ക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

Top