accident in kottayam

-accident

കോട്ടയം: കുറുവിലങ്ങാട് ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.

ഗൂഡലൂര്‍ സ്വദേശി ആന്റണി(36), തൃശൂര്‍ സ്വദേശി സൂര്യ(19) എന്നിവരാണ് മരിച്ചത്.

Top