സൂപ്പര്‍ ഫാസ്റ്റ് ബസും ഓട്ടോയും കൂട്ടിയിച്ച് അപകടം, ഒരാള്‍ മരിച്ചു

ACCIDENT

കൊട്ടാരക്കര: കൊട്ടാരക്കര എം. സി റോഡില്‍ മൈലം വില്ലേജ് ഓഫീസിനു സമീപം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസും ഓട്ടോയും കൂട്ടിയിച്ച് ഒരാള്‍ മരിച്ചു.

മാര്‍ത്തോമ സ്‌കൂളിനു സമീപം താമസിക്കുന്ന ലില്ലിക്കുട്ടി (55)യാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Top