കോട്ടയ്ക്കലില്‍ ടാങ്കര്‍ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

-accident

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.

കോട്ടയ്ക്കലില്‍ ടാങ്കര്‍ ലോറിയും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. കോട്ടയ്ക്കല്‍ സ്വദേശി അബൂബക്കറാണ് മരിച്ചത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Top