കോഴിക്കോട് വാഹനാപകടം: 17 പേര്‍ക്ക് പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം

-accident

കോഴിക്കോട്: വടകര കൈനാട്ടിയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു.

രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റി.

Top