അടിമാലിയിൽ വാഹനാപകടം: ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു

Road accident

ഇടുക്കി: അടിമാലിക്ക് സമീപം കൂമ്പൻപാറ ഇടശേരി വളവിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു.

തോക്കുപാറ സ്വദേശി ജോയി (52) ആണ് മരിച്ചത്. പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു അപകടം.

Top