കര്‍ണാടകയില്‍ലെ പഞ്ചസാര ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറ് മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

Bomb blast

ബംഗളുരു: കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ പഞ്ചസാര ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

Top