കണ്ണൂരില്‍ ബൈക്കും, ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ മരിച്ചു

-accident

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ രണ്ടു പേരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

Top