ചേരാനെല്ലൂരില്‍ കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

കൊച്ചി: കൊച്ചി ചേരാനെല്ലൂരില്‍ കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം. പുത്തന്‍ വേലിക്കര സ്വദേശി തോമസ്(55) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ഷൈനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top